നല്ലരീതിയില്‍ നടത്തുന്ന ക്ഷേത്രോല്‍സവങ്ങള്‍ സി.പി.എം കയ്യടക്കുന്നു-കല്ലിങ്കീല്‍ പത്മനാഭന്‍.
തളിപ്പറമ്പ്: നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളും കാവുകളും കയ്യടക്കുന്ന സി.പി.എം സമീപനം തന്നെയാണ് തൃച്ചംബരം ക്ഷേത്രത്തിലും നടക്കുന്നതെന്ന് നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ കല്ലിങ്കീല്‍ പത്മനാഭന്‍. ടി.ടി.കെ.ദേവസ്വം കയ്യടക്കിയ സി.പിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം … Read More
