പാലകുളങ്ങര ക്ഷേത്രത്തില്‍ ഡിജിറ്റല്‍ ബുക്ക്‌സേവയും ക്ഷേത്രവിശേഷങ്ങള്‍ ചിത്രീകരണവും ആരംഭിച്ചു.
തളിപ്പറമ്പ്: പാലകുളങ്ങര ക്ഷേത്രത്തില്‍ ഡിജിറ്റല്‍ ബുക്ക് സേവയും ക്ഷേത്ര വിശേഷങ്ങള്‍ ചിത്രീകരണവും തന്ത്രി ബ്രഹ്മശ്രീ ഉഷകാമ്പ്രത്ത് ബ്രഹ്മശ്രീ.പരമേശ്വരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. InIT Solutions Pvt Ltd (എറണാകുളം) ബുക്ക് സേവ എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ക്ഷേത്രവിശേഷങ്ങളും വഴിപാട് ബുക്കിംങ്ങും ലോകത്തിലെ … Read More