15 വയസുകാരിക്ക് പീഡനം-കൂവേരിയിലെ ദിഗേഷിന് 57 വര്‍ഷം ജയില്‍.
തളിപ്പറമ്പ്: 15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 54 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. കൂവേരി തേറണ്ടിയിലെ കരുണാകരന്റെ മകന് പീടികവളപ്പില്‍ ദിഗേഷിനെയാണ്(33) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്.രാജേഷ് ശിക്ഷിച്ചത്. 2020 മെയ് … Read More
