കുറുപ്പിനെ കാത്ത് പ്രേക്ഷകര്‍-12 ന് രാവിലെ എട്ടുമണിക്ക് തളിപ്പറമ്പ് ആലിങ്കീലില്‍ സ്‌പെഷ്യല്‍ഷോ-
തളിപ്പറമ്പ്: നവംബര്‍ 12 ന് പുറത്തിറങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിനെ കാത്ത് പ്രേക്ഷകര്‍. തിയേറ്ററുകള്‍ കോവിഡിന് ശേഷം നവംബര്‍ 25 ന് തുറന്നുവെങ്കിലും 28 മുതലാണ് തളിപ്പറമ്പ് ആലിങ്കീലില്‍ പ്രദര്‍ശനം തുടങ്ങിയത്. തമിഴ് ചിത്രം ഡോക്ടര്‍, മലയാള സിനിമ സ്റ്റാര്‍ … Read More
