തമിഴ്‌നടന്‍ മനോബാല(69) നിര്യാതനായി. മലയാളത്തില്‍ ജോമോന്റെ സുവിശേഷങ്ങളില്‍ പെരുമാള്‍ എന്ന കഥാപാത്രമായി വേഷമിട്ടു.

ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി കരള്‍ സംബന്ധമായ അസുഖത്തേത്തുടര്‍ന്ന് സ്വവസതിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. 35 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 450-ഓളം ചിത്രങ്ങളിലാണ് മനോബാല വേഷമിട്ടത്. കോമഡി, സഹനടന്‍ വേഷങ്ങളായിരുന്നു ചെയ്തതില്‍ ഏറെയും. … Read More

സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു-

ബെംഗളൂരു: കന്നട സംവിധായകന്‍ പ്രദീപ് രാജ് (46) കോവിഡ് ബാധിച്ച് മരിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹത്തെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. യഷ് നായകനായ കിരാതകയായിരുന്നു പ്രദീപ് രാജിന്റെ ആദ്യ ചിത്രം. … Read More

ആരാവും അടുത്ത ബാങ്ക് ഡയരക്ടര്‍-ഭൈമീകാമുകന്‍മാരായി നിരവധിപേര്‍–രംഗത്ത്

തളിപ്പറമ്പ്: ആരാവും അടുത്ത ബാങ്ക് ഡയരക്ടര്‍-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ കല്ലിങ്കീല്‍ പത്മനാഭന്‍ രാജിവെച്ച ഒഴിവില്‍ ഡയരക്ടറാവാന്‍ നിരവധിപേര്‍ രംഗത്ത്. നേരത്തെ മരണപ്പെട്ട പൊട്യാമ്പി ദാമോദരന്റെ ഒഴിവില്‍ കെ.എന്‍.അഷറഫിനെ നിയമിച്ചിരുന്നു. തളിപ്പറമ്പിലെ പ്രമുഖ സമുദായമായ പത്മശാലിയ വിഭാഗത്തില്‍ പെടുന്ന ദാമോദരന്റെ ഒഴിവില്‍ … Read More

കെ.എന്‍.അഷറഫിനെതിരെ സഹകരണ അസി.രജിസ്ട്രാര്‍ക്ക് പരാതി-ഡെപ്പോസിറ്റില്ലാതെ ഡെപ്പോസിറ്റര്‍മാരുടെ സംവരണ സീറ്റില്‍ നിന്ന് ഡയരക്ടറായെന്ന്-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ സ്ഥാനത്തേക്ക് കെ.എന്‍.അഷറഫ് തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ സഹകരണ അസി.രജിസ്ട്രാര്‍ക്ക് പരാതി. ബാങ്ക് മെമ്പറായ തൃച്ചംബരം സ്വദേശിയാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതായി ബാങ്കില്‍ പരിശോധനക്കെത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. … Read More