വര്‍ണ്ണം, സാന്ദ്രം, മൂക്കില്ലാരാജ്യത്ത്, ആചാര്യന്‍-സംവിധായകന്‍ അശോകന്‍ നിര്യാതനായി.
കൊച്ചി: പ്രസിദ്ധ സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വര്‍ക്കല സ്വദേശി രാമന്‍ അശോക്കുമാര്‍ (അശോകന്‍-60) കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ നിര്യാതനായി. രോഗബാധിതനായി സിംഗപ്പൂരില്‍ നിന്നും കൊച്ചിയിലെത്തി ചികിത്സയിലായിരുന്നു. വര്‍ക്കല സ്വദേശിയാണ്. അശോകന്‍ എന്ന പേരില്‍ 1989 ല്‍ വര്‍ണ്ണം എന്ന സിനിമയിലൂടെയായിരുന്നു … Read More
