ഇത് ചെങ്ങളായി ഡാ–മാലിന്യങ്ങള്‍ നിക്ഷേപകര്‍ ജാഗ്രതൈ !!!!!

പിഴയായി ഈടാക്കിയത് 20,000 രൂപ- ചെങ്ങളായി: ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ ജനവാസം കുറഞ്ഞ മേഖലകളില്‍ മാലിന്യങ്ങള്‍ കൊണ്ടുപോയി തളളുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്. ഗ്രാമ പഞ്ചായത്തിലെ എടക്കുളം പ്രദേശത്ത് മാലിന്യം തള്ളിയത് … Read More