നിന്ന നില്‍പ്പില്‍ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് ഇനി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കാം.

തളിപ്പറമ്പ്: പോലീസ് മേധാവിക്ക് നിന്ന നില്‍പ്പില്‍ പരാതി നല്‍കാന്‍ ഇനി ക്യൂ.ആര്‍ കോഡും. കേരളത്തില്‍ ആദ്യമായി ക്യു.ആര്‍ കോഡ് വഴി ജില്ലാ പോലീസ് മേധാവിക്ക് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതികളില്‍ അന്വേഷണം തൃപ്തികരമല്ലെങ്കിലോ, പോലീസ് ഉദ്യോഗസ്ഥരുടെ … Read More

കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനം 9, 10 തീയതികളില്‍ തളിപ്പറമ്പില്‍-കെ.സുധാകരന്‍ എം.പി.ഉദ്ഘാടനം ചെയ്യും

  തളിപ്പറമ്പ്: കെ.എസ്.എസ്.പി.എ 38-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 9, 10 തിയ്യതികളില്‍ തളിപ്പറമ്പ് സതീശന്‍ പാച്ചേനി നഗറില്‍ (ഡ്രീം പാലസ് ഓഡിറ്റോറിയം) നടക്കും. രണ്ടായിരം പേര്‍ പ്രതിനിധികളായെത്തും. 9 ന് രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ പതാക … Read More

22-ാം സ്ഥാപകദിനം മെയ് ഒന്നിന് വിവിധ പരിപാടികളോടെ ആചരിക്കാന്‍ കെ.ജെ.യു കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.

  തളിപ്പറമ്പ്: മെയ് ഒന്ന് കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) 22-ാം സ്ഥാപകദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. … Read More