കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്റ് തടവുകാരന്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു, മരത്തില്‍ കയറി അത്മഹത്യാ ഭീഷണിമുഴക്കി.
കണ്ണൂര്‍: റിമാന്റ് തടവുകാരന്‍ ജയില്‍ ജീവനക്കാരെ ആക്രമിക്കുകയും ജയില്‍ വളപ്പിലെ മരത്തില്‍ കയറിആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്റ് തടവുകാരന്‍ ഇസ്സൂദ്ദീനാണ് ഗേറ്റിലേക്ക് പോകാന്‍ അനുവദിക്കാത്തതിന് അസി.പ്രിസണ്‍ ഓഫീസര്‍ ശ്രീജിത്തിനെയും … Read More
