വെള്ളാവില്‍ കോണ്‍ഗ്രസ് കൊടിയും കൊടിമരവും നശിപ്പിച്ചു.
തളിപ്പറമ്പ്: ആഗസ്ത് 15 ന് വെള്ളാവില്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ് കൊടിയും കൊടിമരവും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ് കെട്ടിടനിര്‍മ്മാണ കമ്മിറ്റി കണ്‍വീനറും കുറ്റ്യേരി മണ്ഡലം പ്രസിഡന്റുമായ രാജീവന്‍ വെളളാവ് ഇതുസംബന്ധിച്ച് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. … Read More
