ദിവാകരന്‍ മുണ്ടേരിയുടെ ഒന്നാം ചരമവാര്‍ഷികാചരണം.
തളിപ്പറമ്പ്: ബി.ജെ.പി.പ്രവര്‍ത്തകന്‍ ദിവാകരന്‍ മുണ്ടേരിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളവും പുഷ്പര്‍ച്ചനയും നടത്തി. ഗ്രന്ഥശാലയുടെ മുഹുര്‍ത്ത കുറ്റിയടിക്കല്‍ കര്‍മ്മവും ഇന്ന് രാവിലെ കുറുമാത്തൂര്‍ മുണ്ടേരിയില്‍ നടന്നു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, തളിപ്പറമ്പ്മണ്ഡലം പ്രസിഡന്റ് രമേശന്‍ … Read More
