ജനമഹാ സമ്മേളനം: പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഡിവിഷന്‍ തല വാഹന പ്രചാരണ ജാഥ പ്രയാണം തുടങ്ങി
തളിപ്പറമ്പ്: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന കാലിക പ്രസക്തമായ സന്ദേശം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്തംബര്‍ 17 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഡിവിഷന്‍ കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥ തളിപ്പറമ്പ മാര്‍ക്കറ്റ് … Read More
