ജനമഹാ സമ്മേളനം: പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഡിവിഷന്‍ തല വാഹന പ്രചാരണ ജാഥ പ്രയാണം തുടങ്ങി

തളിപ്പറമ്പ്: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന കാലിക പ്രസക്തമായ സന്ദേശം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്തംബര്‍ 17 ന്

കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഡിവിഷന്‍ കമ്മിറ്റി

നടത്തുന്ന വാഹന പ്രചരണ ജാഥ തളിപ്പറമ്പ മാര്‍ക്കറ്റ് പരിസരത്ത് നിന്നും രാവിലെ 9:00 ന് ആരംഭിച്ചു.

ജാഥ വൈകുന്നേരം 7 മണിയോടുകൂടി സയ്യിദ് നാഗറില്‍ സമാപിക്കും.