മാതമംഗലത്ത് മുദ്രപത്രം വേണ്ടറുടെ സേവനം ഉറപ്പാക്കണം.
പിലാത്തറ: മാതമംഗലം സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്റ പരിധിയില്‍ മുദ്രപത്രം വേണ്ടറുടെ സേവനം ഉറപ്പുവരുത്തണമെന്ന് ഓള്‍ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ മാതമംഗലം യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബേങ്കുകള്‍, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഇവിടങ്ങളില്‍ ഹാജരാക്കുന്നതിനും … Read More
