കാഴ്ച്ചക്കാര്‍ക്ക് നൊമ്പരമായി പട്ടിക്കുഞ്ഞുങ്ങളുടെ മരണം.
തളിപ്പറമ്പ്: താലൂക്ക് ഓഫീസ് വളപ്പിലെ തെരുവ്‌നായ കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരമാണ് കിണറിന് സമീപം ഉറങ്ങിക്കിടന്ന നായക്കുഞ്ഞുങ്ങള്‍ കാര്‍ കയറി ചത്തത്. ഇപ്പോള്‍ റവന്യൂ ടവറിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിരിക്കെ താലൂക്ക് ഓഫീസ് വളപ്പില്‍ വാഹനപാര്‍ക്കിംഗ് സൗകര്യം കുറഞ്ഞിരിക്കുകയാണെങ്കിലും വാഹനപ്പെരുപ്പത്തിന് കുറവൊന്നുമില്ല. … Read More
