രാഷ്ട്രപതിക്ക് അഭിവാദ്യം-ബി.ജെ.പി ആഹ്ലാദപ്രകടനം നടത്തി.
തളിപ്പറമ്പ്: നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് നഗരത്തില്‍ ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരന്‍, ജില്ല കമ്മിറ്റി അംഗം എ.പി.നാരായണന്‍ മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, … Read More
