ഡോ.സി.പി.പ്രസാദ്(57) നിര്യാതനായി.
കണ്ണൂര്‍: പള്ളിക്കുന്ന് അമൃതത്തിലെ റിട്ട. കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ:സി.പി.പ്രസാദ് (57)നിര്യാതനായി. മൃഗസംരക്ഷണ പാലക്കാട് മൃഗ സംരക്ഷണ ഡെപ്യുട്ടി ഡയറക്ടറായും, തളിപ്പറമ്പ്, ചെമ്പന്‍തൊട്ടി എന്നിവിടങ്ങളില്‍ സീനിയര്‍ വെറ്ററിനറി സര്‍ജനായും, പഴയങ്ങാടി വെറ്ററിനറി ഹോസ്പിറ്റല്‍, ഇരിണാവ്, കണ്ടക്കൈ വെറ്ററിനറി ഡിസ്‌പെന്‍സ്‌റി എന്നിവിടങ്ങളില്‍ … Read More