ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ടൂറിസ്റ്റ് ബസ്സുകള്‍ വെള്ളനിറത്തില്‍ തുടരും. കളര്‍കോഡ് പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാന ട്രാന്‍സ്പോര്‍ട് അതോറിറ്റി തള്ളി. ടൂറിസ്റ്റ് ബസ്സ് ഓപറേറ്റര്‍മാരുമായും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായും … Read More

ഡ്രൈവിംഗ് പഠനം-കോര്‍പറേറ്റുകളെ ഒഴിവാക്കണം-ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകള്‍.

കണ്ണൂര്‍: ഡ്രൈവിംഗ് പരിശീലന രംഗത്തേക്ക് കോര്‍പറേറ്റ് കമ്പനികളെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകളെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം … Read More

കമ്പികുത്തി പരീക്ഷയില്‍ ഉറച്ച് എം.വി.ഡി-എം.എല്‍.എക്ക് നിവേദനം നല്‍കി സ്‌ക്കൂള്‍ ഉടമകള്‍.

തളിപ്പറമ്പ്: കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിങ്ങ് ഗ്രൗണ്ടിലെ കമ്പികുത്തി പരീക്ഷ നാളെ തുടങ്ങാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആറരകോടി ചെലവിട്ട് നിര്‍മ്മിച്ച ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ പ്രാചീന രീതി നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മോട്ടോര്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. … Read More