മയക്കുമരുന്നുകാരന്‍ ഷാനിഫ് പിടിയില്‍
കണ്ണൂര്‍: കണ്ണൂരില്‍ മാരക മയക്കുമരുന്നുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. കല്യാശേരി മുണ്ടവളപ്പിലെ മഹമ്മൂദിന്റെ മകന്‍ കെ.വി.മുഹമ്മദ് ഷാനിഫ്(31)നെയാണ് മാരക മയക്കുമരുന്നായ 5.73 ഗ്രാം മെത്താം ഫിറ്റാമിനും, 7.141 ഗ്രാം നൈട്രസെം ഗുളികകളും സഹിതം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതലാളുകള്‍ നിരീക്ഷണത്തിലാണ്. ഓണം … Read More
