ഭക്തജനങ്ങള്‍ ജാഗ്രതൈ—തൃച്ചംബരത്ത് മാലമോഷ്ടാക്കളെത്തി. 3 സ്ത്രീകളുടെ മാലകള്‍ നഷ്ടപ്പെട്ടു-

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തില്‍ കൊടിയേറ്റേത്തിനിടയില്‍ സ്വര്‍ണമാല മോഷണം. ചെങ്ങളായി ചെങ്ങളായി ചേരങ്കുന്നിലെ കെ.പി.കമലാക്ഷിയുടെ(70)മൂന്നരപവന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. പൊട്ടിച്ചെടുത്ത മാലയുടെ കൊളുത്ത് തിരിച്ചുകിട്ടിയിട്ടുണ്ട്. വേറെ രണ്ട് സ്ത്രീകളുടെ മാലകളും നഷ്ടപ്പെട്ടതായി പരാതിയുണ്ടെങ്കിലും ഔദ്യോഗികമായി പോലീസില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇത്തവണ ശ്രീകൃഷ്ണ … Read More