തളിപ്പറമ്പ് എംപ്ലോയിസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസെറ്റി-കെ.ലക്ഷ്മണന്‍ പ്രസിഡന്റ്–പി.സി.സാബു-വൈസ് പ്രസിഡന്റ്–
തളിപ്പറമ്പ്: തളിപ്പറമ്പ് എംപ്ലോയിസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസെറ്റി ലിമിറ്റഡ് നമ്പര്‍ സി 1840 ന്റെ 2022-27 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു. കെ.ലക്ഷ്മണന്‍ (പ്രസിഡന്റ്) പി.സി സാബു (വൈസ്: പ്രസിഡന്റ്), കെ.വി മഹേഷ്, പി.വി വിനോദ്, … Read More
