പാറക്കണ്ടത്തിലെ ഈച്ച മാധവി (85) നിര്യാതയായി.
കരിമ്പം: പാറക്കണ്ടത്തിലെ ഈച്ച മാധവി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ദേവകി, ശാന്ത, ചന്ദ്രി, രാഘവന്‍ (റിട്ട. പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ) മുകുന്ദന്‍( സിക്രട്ടറി, സിപിഎം പാറക്കണ്ടം ബ്രാഞ്ച്), ശോഭന, പ്രകാശന്‍. മരുമക്കള്‍: കുഞ്ഞിരാമന്‍ (മുക്കുന്ന്), കണ്ണന്‍(കുറ്റിക്കോല്‍),സുജാത … Read More
