തെരഞ്ഞെടുപ്പ് ഡ്യൂട്ടിചെയ്ത സ്‌പെഷ്യല്‍ പോലീസിന് പ്രതിഫലം ലഭിച്ചില്ലെന്ന് ആക്ഷേപം.
കണ്ണൂര്‍: ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരാഴ്ച്ച ആവാറായിട്ടും ഡ്യൂട്ടി ചെയ്ത സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് ആക്ഷേപം. വിമുക്തഭടന്‍മാരും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും എന്‍.സി.സി കേഡറ്റുകളും ഉള്‍പ്പെടെയുള്ളവരാണ് ഇത്തവണ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം ഡ്യൂട്ടി ചെയ്തത്. ഒരു ദിവസത്തേക്ക് 1300 … Read More
