തെമ്മാടിത്തത്തിന് കയ്യും കാലും വെച്ചാല്‍ പീപ്പില്‍സ് മാര്‍ട്ട് ആവുമോ
തളിപ്പറമ്പ്: തെമ്മാടിത്തത്തിന് കയ്യും കാലും വെച്ചാല്‍ പീപ്പില്‍സ് മാര്‍ട്ട് ആവുമോ- തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് റോഡ് ജംഗ്ഷനില്‍ റോഡ് കയ്യേറി കോണ്‍ക്രീറ്റ് ചെയ്തുവെച്ചിരിക്കുന്നതാണ് ഫോട്ടോയില്‍ കാണുന്നത്. ഇവിടെ പൊതുമാരാമത്ത് വകുപ്പ് ഏറ്റെടുത്ത എയര്‍പോര്‍ട്ട് റോഡ് കയ്യേറിയാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനെയും … Read More
