കരിമ്പം ഗവ.ആശുപത്രിക്ക് സമീപത്തെ ഇരയില്‍ പുരുഷോത്തമന്‍(67)നിര്യാതനായി.
തളിപ്പറമ്പ്: കരിമ്പം ഗവ.ആശുപത്രിക്ക് സമീപത്തെ ഇരയില്‍ പുരുഷോത്തമന്‍(67)നിര്യാതനായി. ഭാര്യ: സുജാത. മക്കള്‍:ഷാരോണ്‍,(ദുബായ്), ശീതള്‍. മരുമക്കള്‍:സോനു (എസ്.ബി.ഐ ഹൈദരാബാദ്), അഷ്ന (കോഴിക്കോട്). ശവസംസ്‌കാരം നാളെ (22-06-2025) രാവിലെ 11 മണിക്ക് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍. സഹോദരങ്ങള്‍. ഗോപാലന്‍ (മന്ന), ദേവകി (ചവനപ്പുഴ), കോമളം … Read More
