സമാനതകളില്ലാത്ത ബഹുമതി മുദ്രകള്‍ നേടി ചെറുതാഴം ബേങ്ക്-നാടിന്റെ അഭിമാനം.
പിലാത്തറ: കേരള ബേങ്ക് പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് നല്‍കിവരുന്ന എക്‌സലന്‍സ് അവാര്‍ഡ് (2021-2022 വര്‍ഷം) കണ്ണൂര്‍ ജില്ലയില്‍ ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്കിന് ലഭിച്ചു. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനമാണ് ബാങ്കിന് ലഭിച്ചതെന്ന് പ്രസിഡന്റ് സി.എം.വേണുഗോപാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. … Read More
