പയ്യന്നൂരില്‍ പരമ്പരാഗത-കാര്‍ഷിക വ്യവസായ ചന്ത 19 മുതല്‍ 28 വരെ.

റിപ്പോര്‍ട്ട്-ധനഞ്ജയന്‍ പയ്യന്നൂര്‍. പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയുടെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിലുള്ള പരമ്പരാഗത-കാര്‍ഷിക വ്യവസായ ചന്ത ആഗസ്ത് 19 മുതല്‍ 28 വരെ തീയതികളിലായി നടക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി ലളിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപം ഷേണായി സ്‌ക്വയറില്‍ 19-ന് … Read More

അപൂര്‍വ്വ അവസരം ഫിബ്രവരി 21 മുതല്‍ 25 വരെ തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറിയില്‍

തളിപ്പറമ്പ്: ഗിന്നസ് ഡയമണ്ട് റിംഗ് എക്‌സിബിഷനും വില്‍പ്പനയും ഫിബ്രവരി 21 മുതല്‍ 25 വരെ തളിപ്പറമ്പ് ഹൈവെയിലെ അറ്റ്‌ലസ് ജ്വല്ലറിയില്‍ നടക്കും. 21 ന് രാവിലെ 10 ന് തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിംഗ് പാര്‍ട്ണര്‍ എം.വി.പ്രദീഷ് അറിയിച്ചു. … Read More

ഇവിടെയുണ്ട് തലയ്ക്കല്‍ ചന്തുവിന്റെ പിന്മുറക്കാര്‍

കണ്ണൂര്‍: അമ്പെയ്ത്തില്‍ പ്രഗത്ഭരായ വയനാട്ടിലെ തലയ്ക്കല്‍ ചന്തുവിന്റെ പിന്‍ഗാമികള്‍ ആ പാരമ്പര്യം തനിമയോടെ കാത്ത് സൂക്ഷിക്കുന്നവരാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ അമ്പെയ്ത്ത് പരിചയപ്പെടുത്തി ശ്രദ്ധേയനാവുകയാണ് വയനാട്ടിലെ എം.കെ.മനോജ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായാണ് … Read More

പഴയങ്ങാടിയില്‍ ചരിത്ര പ്രദര്‍ശനം തുടങ്ങി-

പഴയങ്ങാടി: സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയങ്ങാടിയില്‍ ചരിത്രപ്രദര്‍ശനം തുടങ്ങി. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ,ഇന്ത്യയിലെയും, കേരളത്തിലെയും കമ്മ്യൂണിസ്റ്റ് കര്‍ഷക പോരാട്ടങ്ങള്‍, ദേശാഭിമാനി വളര്‍ച്ചയിലെ നാള്‍വഴികള്‍, സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികള്‍, കമ്മ്യൂണിസ്റ്റുകാര്‍, നാടുണര്‍ത്തിയ വനിത പോരാളികള്‍ എന്നിവരുടെ വിശദവിവരങ്ങളാണ് … Read More