ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടിനകത്ത് തീപിടിച്ചു

തളിപ്പറമ്പ്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടിനകത്ത് തീപിടിച്ചു, നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഞാറ്റുവയല്‍ ഖിദ്മത്ത് നഗറിലെ പാറപ്പുറത്ത് ആമിനയുടെ വീട്ടിലെ ഫ്രിഡ്ജാണ് പ്രവര്‍ത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയില്‍ വയറിംഗിന് തീപിടിച്ച് വീടിനകം പുകകൊണ്ട് … Read More