എക്‌സ് സര്‍വീസ് മെന്‍ കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്ര ഇന്ന് ഉദ്ഘാടനം ചെയ്യും
കണ്ണൂര്‍: ജില്ലാ എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്ര ഇന്ന് ഒക്ടോബര്‍ 20 ന് രാവിലെ 11 ന് തലശ്ശേരിയില്‍ നിന്ന് ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും അവഗണക്കെതിരായി കണ്ണൂര്‍ ജില്ലാ എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന … Read More
