തളിപ്പറമ്പില്‍ യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തളിപ്പറമ്പ്: യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോലിലെ അക്കാളി പയ്യനാടന്‍ വീട്ടില്‍ എ.പി.അനൂപാണ്(43) മരിച്ചത്. പരേതരായ എ.പി.രാജന്‍-ജ്യോത്സ്‌ന ദമ്പതികളുടെ മകനാണ്. ഇന്ന് വൈകുന്നേരമാണ് ഏഴാംമൈലിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ്. തളിപ്പറമ്പ് അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്. പരിയാരം കണ്ണൂര്‍ … Read More
