കാശ്മീരിയുടെ നുഴഞ്ഞുകയറ്റം സേനാകേന്ദ്രങ്ങളെ ഞെട്ടിച്ചു.
പയ്യന്നൂര്‍: കാശ്മീര്‍ ബാരാമുള്ള സ്വദേശി ഏഴിമല നാവിക അക്കാദമി കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും നാവികസേനാ വിഭാഗവും അന്വേഷണം ആരംഭിച്ചു. പട്ടാപ്പകല്‍ കാശ്മീരില്‍ നിന്നുള്ള ഒരാള്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ നാവിക അക്കാദമി കേന്ദ്രത്തിലേക്ക് നുഴഞ്ഞുകറിയത് സേനാകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കയാണ്. … Read More
