തളിപ്പറമ്പ് തീപിടുത്തത്തിനെതിരെ ഫേസ് ബുക്ക് പോസ്റ്റ് അനില്‍ കെയെന്‍ പണി വാങ്ങി

തളിപ്പറമ്പ്: തളിപ്പറമ്പ് തീപിടുത്തം സംബന്ധിച്ച് ഫേസ് ബുക്ക്‌പേജില്‍ പോസ്റ്റിട്ടതിന് ഒരാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. അനില്‍ കേയെന്‍ എന്നയാളുടെ പേരിലാണ് കേസ്. തളിപ്പറമ്പ് മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് ജനറല്‍സെക്രട്ടെറി മന്നയിലെ നാലുമുട്ടം വീട്ടില്‍ എന്‍.എ.സിദ്ദിഖിന്റെ(40) പരാതിയിലാണ് കേസ്. മാതൃഭൂമി ന്യൂസ് ഇട്ട ഒരു … Read More

ഈ വീടിന് എന്റെ ഫേസ്ബുക്കില്‍ എന്താണ് കാര്യം..? വിജിലന്‍സ് ഡിവൈ.എസ്.പിയുടെ കുറിപ്പ് വൈറലായി-

കണ്ണൂര്‍: ആദിവാസി പുനരധിവാസ വികസന മിഷന്‍(ടി.ആര്‍.ഡി.എം) മാനേജര്‍ സലീം താഴെ കോറോത്തിനെ പാവപ്പെട്ട ഒരു ആദിവാസി യിവാവിനോട് 10,000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായ സംഭവത്തേക്കുറിച്ച് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പും പടവും … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നന്‍പകല്‍നേരത്ത് മയക്കം-മാധ്യമപ്രവര്‍ത്തകന്‍ ശ്രീകാന്തിന്റെ കുറിപ്പ് വൈറലായി.

പരിയാരം: വടക്കേമലബാറിലെ ഏറ്റവും വലുതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതുമായ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാധ്യമപ്രവര്‍ത്തകനും കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്റെ ജില്ലാ സമൂഹമാധ്യമ കോ-ഓഡിനേറ്ററുമായ ശ്രീകാന്ത് അഹാന്‍ പാണപ്പുഴയുടെ ഫേസ്ബുക്ക് പോസ്റ്റ്. 21-1-23 ന് മെഡിക്കല്‍ കോളേജില്‍ … Read More

കോടിയേരിയെ അധിക്ഷേപിച്ചുവെന്ന പേരില്‍ പോലീസ് കേസെടുത്ത സ്‌കൂള്‍ അധ്യാപിക കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി. ഇതേക്കുറിച്ച് സന്ദീപ് ജി വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.

കണ്ണൂര്‍:കോടിയേരിയെ അധിക്ഷേപിച്ചുവെന്ന പേരില്‍ പോലീസ് കേസെടുത്ത സ്‌കൂള്‍ അധ്യാപിക കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി. ഇതേക്കുറിച്ച് സന്ദീപ് ജി വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി. പോസ്റ്റിനോടൊപ്പം ഗിരിജയുടെയും ഭാര്‍ത്താവ് അജയകുമാറിന്റെയും ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ചുവടെ– സ്വര്‍ഗീയ … Read More

ഗിരീഷ് പൂക്കോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഫലം കണ്ടു: നിത്യയുടെ വിവാഹം മംഗളകരമായി നടന്നു.

തളിപ്പറമ്പ്: കണ്ടന്തള്ളി ശ്രീകൃഷ്ണ പാര്‍ത്ഥസാരഥി ക്ഷേത്രം. ഞായറാഴ്ച പകല്‍ 11.33 നും 12. 34 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തം. കല്യാശ്ശേരിയിലെ കല്ലായി വീട്ടിലെ നിത്യ വിജയന്റെ കഴുത്തില്‍ പിണറായി വെണ്ടുട്ടായിലെ ഷൈജു താലിചാര്‍ത്തിയപ്പോള്‍ നിത്യയുടെ രക്ഷിതാക്കളുടെ കണ്ണുകളില്‍ കണ്ണീര്‍ പൊടിഞ്ഞു. ആനന്ദ … Read More

പി.ടി.തോമസിനോട് മാപ്പുപറയാന്‍ ക്രൈസ്തവസഭാ മേലധികാരികള്‍ തയ്യാറാവണം-

പി.ടി.തോമസിനോട് മാപ്പുപറയാന്‍ ക്രൈസ്തവസഭാ മേലധികാരികള്‍ തയ്യാറാവണം- കൊച്ചി: അന്തരിച്ച എംഎല്‍എ പി.ടി. തോമസിനോട് മാപ്പ് പറയാന്‍  സഭാ മേലധികാരികള്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്. ഒരു ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കോ മൃതദേഹത്തിന് മുന്നിലുള്ള ഒപ്പീസു ചൊല്ലലിനോ മായ്ച്ചു കളയാനാകില്ല പി.ടിയോട് ചെയ്ത … Read More