മുഖസൗന്ദര്യം കൂട്ടാനെത്തി, ഉള്ളത് പോയി- മിനു മുതാസിന്റെ പരാതിയില്‍ പയ്യന്നൂരിലെ ഡോ.വരുണ്‍ നമ്പ്യാര്‍ക്കെതിരെ കേസ്.
പയ്യന്നൂര്‍: മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ചികില്‍സ തേടിയ യുവതിക്ക് ചിുകില്‍സാ പിഴവ് കാരണം പാര്‍ശ്വഫലം ഉണ്ടായതായി പരാതി, ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂരില്‍ ഡോ.നമ്പ്യാര്‍സ് സ്കിന്‍ ഹെയര്‍ ലേസര്‍ ഏസ്തറ്റിക് എന്ന സ്ഥാപനം നടത്തുന്ന ഡോ.വരുണ്‍ നമ്പ്യാരുടെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. … Read More