വ്യാജ ഇന്‍ഷൂറന്‍സ് രശീതി-പയ്യന്നൂരില്‍ ഒരാള്‍ അറസ്റ്റില്‍-
പയ്യന്നൂര്‍:വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് രശീതി വ്യാജമായി നല്‍കി പണം തട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തായിനേരി സ്വദേശി അമര്‍ അലിയെ(35)ആണ് എസ് ഐ യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ബജാജ് അലയന്‍സ് കമ്പനിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ നല്‍കുന്നത്. നിലവിലുള്ള ഏതെങ്കിലും രശീതില്‍ പേരും … Read More
