റെഡ് ഫാമിലി–മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ഓണച്ചിത്രം വൈറലായി.
തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസമേതമുള്ള ഓണചിത്രം. മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസാണ് തിരുവോണദിനത്തില്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ കുടുംബാംഗങ്ങളുടെ പ്രത്യേക ഡ്രസ് കോഡായിരുന്നു ഏവരെയും ആകര്‍ഷിച്ചത്. തിരുവോണദിനത്തില്‍ മുഖ്യമന്ത്രി വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചപ്പോള്‍ … Read More
