ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഗുണം 30 ശതമാനം ചാര്‍ജ് കുറച്ച് കെ.എസ്.ആര്‍.ടി.സി.
തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ 30 ശതമാനം ഇളവ് അനുവദിച്ചു. ദീര്‍ഘദൂര സര്‍വീസുകളില്‍ സ്വകാര്യബസുകള്‍ ഓടിയിരുന്ന റൂട്ടുകള്‍ അടുത്തകാലത്ത് കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തിട്ടുണ്ട്. ഈ റൂട്ടുകളില്‍ ഓടുന്ന ബസുകളിലാണ് നിലവിലുള്ള ചാര്‍ജില്‍ 30ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നത്. ഉദാഹരണമായി തളിപ്പറമ്പില്‍ നിന്നും പിലാത്തറയിലേക്ക് … Read More
