പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതി തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: സംസ്ഥാന സര്‍ക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകളിലെ സ്ത്രീകള്‍ക്കുള്ള പ്രിയദര്‍ശിനി സൗജന്യ യാത്ര തളിപ്പറമ്പ് നിയോജക മണ്ഡലം തല ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാന്റില്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍എ നിര്‍വഹിച്ചു. കെ.പി.സി.സി അംഗം രജനി … Read More
