ഫാം ടു മലബാര്‍ രണ്ടാം യാത്ര ഫെബ്രുവരി-28ന്
കണ്ണൂര്‍: മലബാറിന്റെ ടൂറിസം സാധ്യതകള്‍ വ്യാപിപ്പിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ഏജന്‍സികളുമായി സഹകരിച്ച് നടപ്പാക്കുന്ന ഫാം ടു മലബാര്‍ 500 പദ്ധതിയുടെ രണ്ടാം ഫാം ട്രിപ്പ് ഫെബ്രുവരി 28 ന് കണ്ണൂര്‍ നിന്ന് തുടങ്ങും. രാവിലെ 10 ന് കണ്ണൂര്‍ … Read More
