ആല്‍പ്‌സ് പര്‍വതമേഖലയില്‍ നിന്നെത്തി പരിയാരത്ത് അന്ത്യവിശ്രമം-
ഫാ.എല്.എം.സുക്കോള്‍ എസ്.ജെ. എട്ടാം ചരമവാര്‍ഷികാചരണം നാളെ(ജനുവരി-6) പരിയാരം: മലബാറിന്റെ മഹാമിഷനറി ഫാ.എല്.എം.സുക്കോളിന്റെ എട്ടാം ചരമവാര്‍ഷികാചരണം നാളെ നടക്കും. രാവിലെ 10 മണിക്ക് മരിയപുരം ദേവാലയത്തില്‍ നടക്കുന്ന സാഘോഷമായ ദിവ്യബലിക്ക് കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിക്കും. ഈശോസഭ … Read More
