പൈതൃക ഗ്രാമമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.-ഡോ.വി.ജയരാജന്‍-
(ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര എന്ന ഓണ്‍ലൈന്‍ പരമ്പരെയക്കുറിച്ച് നാടന്‍കലാ ഗവേഷകനും ഫോക് ലാന്റ് ചെയര്‍മാനും ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് ഹെരിട്ടേജ് ( ഇന്‍ടാക്ക്) റീജ്യനല്‍ ചാപ്റ്റര്‍ കണ്‍വീനറുമായ ഡോ.വി.ജയരാജന്റെ പ്രതികരണം-) കേരളീയവാസ്തുവിദ്യയുടെ ഓര്‍മ്മകള്‍ പേറുന്ന മറ്റൊരു ഗ്രാമം … Read More