ചെറുതാഴം കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്കെതിരെ മന്ത്രിക്ക് പരാതി.
പിലാത്തറ: ചെറുതാഴം പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ രോഗികളോട് ഡോക്ടര്‍ മോശമായി ഇടപെടുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. ഡോ.അര്‍ജുന്‍ കെ.അടിയോടിക്കെതിരെയാണ് പരാതി. ചെറുതാഴത്തെ കെ.പി.ഷനിലാണ് പരാതി നല്‍കിയത്. ഡിസംബര്‍ ഒന്‍പതിന് 12.40 ന് പനി ബാധിച്ച് ആശുപത്രിയിലെത്തിയ ഷനിലിനോട് ടോക്കണ്‍ സമയമായപ്പോള്‍ കണ്‍സള്‍ട്ടിംഗ് … Read More