അഗ്നിശമനസേനാ വാരാചരണം തുടങ്ങി-തളിപ്പറമ്പില്‍ വാഹനഘോഷയാത്ര.
തളിപ്പറമ്പ്: അഗ്നിശമനസേനാദിനം ആചരിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ തളിപ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14, ദേശീയ അഗ്നിശമന സേനാ ദിനം ആചരിച്ചു. രാവിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍ പതാക ഉയര്‍ത്തി. ഏപ്രില്‍ 14 മുതല്‍ 20 വരെ അഗ്നി ശമന … Read More
