മീങ്കുളം ക്ഷേത്രഭൂമിയിലും തട്ടുമ്മല്‍ നരമ്പില്‍ ഭഗവതി ക്ഷേത്രഭൂമിയിലും തീപിടുത്തം.
പെരിങ്ങോം: രണ്ടിടങ്ങളിലെ ക്ഷേത്രഭൂമികളില്‍ തീപിടുത്തം. 11 ഏക്കര്‍ സ്ഥലം കത്തിനശിച്ചു. പെരിങ്ങോം തട്ടുമ്മല്‍ നരമ്പില്‍ ഭഗവതീ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 10 ഏക്കറയോളം വരുന്ന സ്ഥലത്ത് ഇന്ന് ഉച്ചയോടെ ഉണങ്ങിയ പുല്ലിനും മറ്റുമാണ് തീ പിടിച്ചത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ … Read More
