നടുവില്‍ പഞ്ചായത്തിന്റെ എം.സി.എഫ് കേന്ദ്രത്തിന് അജ്ഞാതര്‍ തിവെച്ചു, ഏഴുലക്ഷം നഷ്ടം-
നടുവില്‍: നടുവില്‍ പഞ്ചായത്തിന്റെ എം.സി.എഫ് മാലിന്യ സംഭരണകേന്ദ്രത്തിന് തീവെച്ചതായി സംശയിക്കുന്നുണ്ടെന്നും അന്വേഷണം നടത്താന്‍ പോലീസില്‍ പരാതി നല്‍കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍. കെട്ടിടം ഉള്‍പ്പെടെ ഏകദേശം എഴ്‌ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. നടുവില്‍-ഉത്തൂര്‍ റോഡില്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് … Read More
