നാടിന്റെ അഭിമാനമായി സി.സാഹിറ ബി.എസ്.സി കെമിസ്ട്രിയില്‍ ഒന്നാം റാങ്ക്.

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നടത്തിയ ബി.എസ്.സി കെമിസ്ട്രി ബിരുദ പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി തോട്ടിക്കല്‍ സ്വദേശിനി സി.സാഹിറ. കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. പി.കെ.വി അബൂബക്കര്‍-സൈനബ ദമ്പതികളുടെ മകളാണ്. ഡോ. ഫാത്തിമത്ത് സക്കിയ, … Read More

റഫുവാന ഇബ്രാഹിമിന് എം.എഫാം പരീക്ഷയില്‍ ഒന്നാം റാങ്ക്-

തളിപ്പറമ്പ്: എം.ഫാം പരീക്ഷയില്‍ കരിമ്പം സ്വദേശിനിക്ക് ഒന്നാം റാങ്ക്. കേരള യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ (KUHS) കീഴിലുള്ള  ഫാര്‍മസ്യൂട്ടിക് വിഭാഗത്തിലാണ് റഫുവാന ഇബ്രാഹിം ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഇരിങ്ങല്‍ സ്വദേശിയും തളിപ്പറമ്പിലെ ഈസിവാക്ക് സ്ഥാപന ഉടമയുമായ ടി.കെ.ഇബ്രാഹിമിന്റെയും കരിമ്പം ഹിലാല്‍ … Read More

മലയാളി വനിതക്ക് ഛത്തീസ്ഗഡില്‍ ഉന്നത വിജയം.

മലയാളി വനിതക്ക് ഛത്തീസ്ഗഡില്‍ മികച്ച വിജയം- കണ്ണൂര്‍: മലയാളി വനിതക്ക് ഛത്തീസ്ഗഡില്‍ ഉന്നത വിജയം. വളപട്ടണം സ്വദേശി ഡോ: ഗസലയാണ് പെരിയോഡോണ്‍ററിക്‌സ് (മോണരോഗ ശാസ്ത്രം)ബിരുദാനന്തര പരീക്ഷയില്‍ ഛത്തീസ്ഗഡ് ഗവ.കോളേജില്‍ ഒന്നാം റാങ്കും സംസ്ഥാന തലത്തില്‍ അഞ്ചാം റാങ്കും കരസ്ഥമാക്കിയത്. തളിപ്പറമ്പ് സ്വദേശി … Read More

ഡോ.അശ്വിന്‍ വള്ളിയോട്ട് നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി-ഒന്നാമന്‍

തളിപ്പറമ്പ്: അഖിലേന്ത്യാ നീറ്റ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഡി.എം.എന്‍ഡോ ക്രിനോളജി പ്രവേശന പരീക്ഷയില്‍ ഡോക്ടര്‍ അശ്വിന്‍ വള്ളിയോട്ട് ഒന്നാം റാങ്ക് കരസ്തമാക്കി. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും 2015 ല്‍ എം.ബി.ബി.എസ് ബിരുദം നേടിയശേഷം തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും 2020 … Read More