ദൈവമേ-!! കേരളത്തില്‍ ഇനി എന്തല്ലാം കാണണം, കേള്‍ക്കണം.
പരിയാരം: വാര്‍ദ്ധക്യപെന്‍ഷന്‍ മോഷ്ടിക്കാനായി വയോധികയെ തലക്കടിച്ച് വീഴ്ത്തിയെ 15 കാരനെതിരെ വധശ്രമത്തിന് പരിയാരം പോലീസ് കേസെടുത്തു. പാണപ്പുഴ പറവൂരിലെ നെല്ലിക്കാതകിടിയേല്‍ പൊന്നമ്മ(67)നാണ് ഗുരുതരമായി പരിക്കേറ്റത്. അയല്‍ക്കാരാണ് ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. സെപ്തംബര്‍ ഒന്നിന് ഉച്ചയോേെടയായിരുന്നു സംഭവം. വടികൊണ്ട് തലക്കടിയേറ്റ് … Read More