പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു.
പരിയാരം: പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മൂന്ന് നില ഫൗണ്ടേഷനോടു കുടി ഒറ്റനിലയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 3 … Read More
