വീട്ടില്‍കയറി അമ്മയേയും മകളേയും ഉള്‍പ്പെടെ കടിച്ചുപരിക്കേല്‍പ്പിച്ച കുറുക്കനെ നാട്ടുകാര്‍ അടിച്ചുകൊന്നു.
തളിപ്പറമ്പ്: വീട്ടില്‍കയറി അമ്മയേയും മകളേയും ഉള്‍പ്പെടെ കടിച്ചുപരിക്കേല്‍പ്പിച്ച കുറുക്കനെ നാട്ടുകാര്‍ അടിച്ചുകൊന്നു. ഇന്നലെ വൈകുന്നേരത്തോടെ ഇരിങ്ങല്‍ പ്രദേശത്താണ് സംഭവം നടന്നത്. വീട്ടിനകത്ത് ഇരിക്കുകയായിരുന്നവരെയാണ് ആക്രമിച്ചത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന ആളെയും കുറുക്കന്‍ കടിച്ചുപരിക്കേല്‍പ്പിച്ചു. എം.മുഹമ്മദ്കുഞ്ഞി, പി.സി.ആയിഷ, പി.സി.ഫാത്തിമ എന്നിവരെ വീട്ടില്‍കയറിയും കെ.വി.പുരുഷോത്തമനെ നടന്നുപോകുന്നതിനിടയിലുമാണ് … Read More
