ചീട്ടുകളിക്കാര്‍ പോലീസ് പിടിയിലായി.
തളിപ്പറമ്പ്: എടക്കോത്ത് ചീട്ടുകളി സംഘം പിടിയിലായി. ചപ്പാരപ്പടവ് മംഗരയിലെ വായോത്ത് രണ്ടുപുരയില്‍ പള്ളിനടയില്‍ വീട്ടില്‍ വി.ആര്‍.അബ്ദുള്‍മൂനീര്‍(61), വെള്ളാട് പള്ളിക്കവലയിലെ എട്ടാണിയില്‍ വീട്ടില്‍ ജോജോ ഇട്ടിയവിര(49) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.കെ.ഗംഗാധരന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ പോലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ടു. … Read More
