കഞ്ചാവ് സഹിതം യുവാവ് പിടിയില്‍-

തളിപ്പറമ്പ്: കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍. എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന് തളിപ്പറമ്പ് ടൗണില്‍ മെയിന്റോഡില്‍ വെച്ചാണ് കഞ്ചാവ് സഹിതം മുയ്യത്തെ കാനത്തില്‍ കളത്തില്‍ ഹൗസില്‍ കെ.കെ.മുഹമ്മദ് അഷ്‌റഫിനെ(20) അറസറ്റ് ചെയ്തത്. റെയിഡില്‍ ഗ്രേഡ് പ്രിവന്റീവ് … Read More

ഒന്നരകിലോഗ്രം കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി-

തളിപ്പറമ്പ്: ഒന്നരകിലോഗ്രാം കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍. ചിമ്മിനിച്ചൂട്ടയിലെ പള്ള ഹൗസില്‍ വി.പി.ജംഷീര്‍(22)നെയാണ് തളിപ്പരമ്പ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും സംഘവും പിടികൂടിയത്. ഇന്ന്‌ ഉച്ചക്ക് ഒരുമണിയോടെ കാഞ്ഞിരങ്ങാട് ഭാഗത്ത് നടന്ന പട്രോളിങ്ങിനിടയിലാണ് ജംഷീര്‍ കുടുങ്ങിയത്. സ്‌കൂട്ടറില്‍ സൂക്ഷിച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്. … Read More